വിവാഹസമ്മാനമായി ബോംബ്; നവവരനും മുത്തശ്ശിയും കൊല്ലപ്പെട്ടു

ഭുവനേശ്വർ (ഒഡീഷ):- വിവാഹസമ്മാനമായി അയച്ചുകിട്ടിയ ‘പാഴ്സൽ ബോംബ്’ പൊട്ടി നവവരനും മുത്തശ്ശിയും കൊല്ലപ്പെട്ടു; നവവധു ആശുപത്രിയിൽ. പടിഞ്ഞാറൻ‌ ഒഡീഷയിലെ പട്നഗഡ് സ്വദേശി സൗമ്യ ശേഖർ സാഹു, മുത്തശ്ശി ജമമണി സാഹു (85) എന്നിവരാണു മരിച്ചത്....

Read More
സ്ത്രീ വികസനമല്ല, സ്ത്രീകൾ നയിക്കുന്ന വികസനത്തിലേക്കാണ് രാഷ്ട്രത്തിന്റെ യാത്ര: മോദി
സ്ത്രീ വികസനമല്ല, സ്ത്രീകൾ നയിക്കുന്ന വികസനത്തിലേക്കാണ് രാഷ്ട്രത്തിന്റെ യാത്ര: മോദി

ന്യൂ‍ഡൽഹി:- എല്ലാ മേഖലകളിലും സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കേണ്ടത് ഒരോ ഇന്ത്യക്കാരുടെയും ഉത്തരവാദിത്തമാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ ഇന്ത്യയുടെ വികസനത്തിൽ സ്ത്രീകൾക്കും തുല്യപങ്കാളിത്തം ഉറപ്പാക്കണം. ആത്മവിശ്വാസത്തിലൂടെയാണ് അവർ ഉയരങ്ങളിലെത്തുന്നത്. ഇതിലൂടെ അവര്‍ രാജ്യത്തെയും സമൂഹത്തെയും...

Read More
ശ്രീദേവിയുടെ ഭൗതികശരീരം ദുബായില്‍ നിന്ന് മുംബൈയിൽ എത്തിക്കുക നാളെ
ശ്രീദേവിയുടെ ഭൗതികശരീരം ദുബായില്‍ നിന്ന് മുംബൈയിൽ എത്തിക്കുക നാളെ

ദുബായ്:- നടി ശ്രീദേവിയുടെ ഭൗതികശരീരം ഇന്ന് മുംബൈയിൽ എത്തിക്കില്ല. ദുബായിൽ ഔദ്യോഗിക നടപടികൾ പൂർത്തിയാക്കിയ ശേഷം തിങ്കളാഴ്ച വൈകുന്നേരത്തോടെ മാത്രമേ മുംബൈയിലേക്ക് മൃതദേഹം എത്തിക്കുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു. ഫൊറൻസിക്-രക്തപരിശോധനാ ഫലങ്ങൾ വൈകുന്നതാണു കാരണം

Read More
നീരവ് മോദിയുടെ 21 വസ്തുവകകൾ കണ്ടുകെട്ടി; പിഎൻബി എംഡിയെ ചോദ്യം ചെയ്തു
നീരവ് മോദിയുടെ 21 വസ്തുവകകൾ കണ്ടുകെട്ടി; പിഎൻബി എംഡിയെ ചോദ്യം ചെയ്തു

ന്യൂഡൽഹി / മുംബൈ ∙ പിഎൻബി തട്ടിപ്പുമായി ബന്ധപ്പെട്ടു നീരവ് മോദിയുടെ 523.72 കോടി രൂപയുടെ 21 വസ്തുവകകൾകൂടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. 11,400 കോടി രൂപയുടെ തട്ടിപ്പുകേസിൽ ഇതുവരെ 6,393 കോടി...

Read More