മധുവിന്റെ തല തകർത്തു, വാരിയെല്ല് പൊട്ടി
മധുവിന്റെ തല തകർത്തു, വാരിയെല്ല് പൊട്ടി

തൃശൂർ/ പാലക്കാട് :- അട്ടപ്പാടി മുക്കാലിയിൽ മധു (27) കൊല്ലപ്പെട്ടതു ക്രൂരമർദനമേറ്റെന്നു പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയതായി പ്രാഥമിക വിവരം. തലയ്ക്കേറ്റ ശക്തമായ അടിയിൽ തലച്ചോറിലുണ്ടായ മുറിവും ആന്തരിക രക്തസ്രാവവുമാണു മരണത്തിലേക്കു നയിച്ചതെന്നു ഫൊറൻസിക് വിദഗ്ധർ അന്വേഷണ...

Read More
നിഴലിനോട് സിപിഐ യുദ്ധം ചെയ്യാറില്ല, പറയേണ്ടതു പറയും: കാനം
നിഴലിനോട് സിപിഐ യുദ്ധം ചെയ്യാറില്ല, പറയേണ്ടതു പറയും: കാനം

കഞ്ഞിക്കുഴി (ആലപ്പുഴ):- സിപിഐ നിഴലിനോട് യുദ്ധം ചെയ്യാറില്ലെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. നിഴൽയുദ്ധം നടത്തുന്ന ശീലം പാർട്ടിക്കില്ല. പറയേണ്ടതെല്ലാം തുറന്ന് പറയുന്ന പാർട്ടിയാണ് സിപിഐയെന്നും കാനം പറഞ്ഞു. അഴിമതിക്കെതിരെ എൽഡിഎഫ് നടത്തിയ സമരത്തിന്റെ...

Read More
മധുവിനെ കെട്ടിയിട്ട് സെൽഫിയെടുത്തയാൾ എട്ടാം പ്രതി; കൂടുതൽ വകുപ്പുകൾ ചുമത്തിയേക്കും
മധുവിനെ കെട്ടിയിട്ട് സെൽഫിയെടുത്തയാൾ എട്ടാം പ്രതി; കൂടുതൽ വകുപ്പുകൾ ചുമത്തിയേക്കും

പാലക്കാട്:- ആദിവാസി യുവാവ് മധുവിനെ ആൾക്കൂട്ടം ചേർന്ന് മർദിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ വിവാദമായ സെൽഫി പകർത്തിയ തൊട്ടിയിൽ ഉബൈദ്(25) എട്ടാം പ്രതി. മധുവിന്റെ ഉടുമുണ്ട് അഴിച്ച് കൈകൾ ബന്ധിച്ച നിലയിൽ കാട്ടിലെ പാറയിടുക്കിന് അടുത്തു...

Read More
കോൺഗ്രസുമായി ധാരണകളുണ്ടാക്കി ബിജെപിയെ തോൽപിക്കാനില്ല: യച്ചൂരി
കോൺഗ്രസുമായി ധാരണകളുണ്ടാക്കി ബിജെപിയെ തോൽപിക്കാനില്ല: യച്ചൂരി

തൃശൂർ:- രാഷ്ട്രീയ ആക്രമണം സിപിഎമ്മിന്റെ സംസ്കാരമല്ലെന്ന് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. കമ്യൂണിസ്റ്റുകാരെ ആക്രമിക്കാൻ ആരെങ്കിലുമെത്തിയാൽ അവരെ പ്രതിരോധിക്കുകയെന്നത് പാർട്ടിയുടെ ചുമതലയാണ്. പാളിച്ചകള്‍ ആരുടെയെങ്കിലും ഭാഗത്തു നിന്നുണ്ടായാൽ അതു തിരുത്തുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളും....

Read More