ത്രിരാഷ്ട്ര പരമ്പര: കോഹ്‍ലിക്ക് വിശ്രമം, ടീം ഇന്ത്യയെ രോഹിത് നയിക്കും

ന്യൂഡല്‍ഹി:- അടുത്ത മാസം ശ്രീലങ്കയിൽ നടക്കുന്ന ട്വന്റി20 ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ രോഹിത് ശർമ നയിക്കും. ശ്രീലങ്കൻ പര്യടനത്തിൽ ഇന്ത്യൻ നായകന്‍ കോഹ്‍ലിക്കു വിശ്രമം അനുവദിക്കാൻ ബിസിസിഐ തീരുമാനിക്കുകയായിരുന്നു. പരുക്കിനെ തുടർന്ന് ശനിയാഴ്ച...

Read More