തോളിൽ കയ്യിട്ട ചൈന ചെവി കടിച്ചു, പാക്കിസ്ഥാന് രാജ്യാന്തര സാമ്പത്തിക വിലക്ക്
തോളിൽ കയ്യിട്ട ചൈന ചെവി കടിച്ചു, പാക്കിസ്ഥാന് രാജ്യാന്തര സാമ്പത്തിക വിലക്ക്

ഉറ്റ സുഹൃത്തും വികസന പദ്ധതികളിലെ പങ്കാളിയുമായിട്ടും അവസാന നിമിഷം പാക്കിസ്ഥാനെ കൈവിട്ട് ചൈന. തീവ്രവാദത്തിനു സാമ്പത്തിക സഹായം കൈപ്പറ്റുന്നതു നിരീക്ഷിക്കപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയിലേക്കു പാക്കിസ്ഥാനെയും ഉൾപ്പെടുത്തിയാണു ചൈന ‘സഹായിച്ചത്’. നടപടിക്കെതിരെ നിലകൊണ്ടിരുന്ന ചൈന മറുകണ്ടം...

Read More